തിരുവനന്തപുരം
ഫാഷൻ ഗോൾഡ് തട്ടിപ്പിനെ നിയമസഭയിൽ ന്യായീകരിച്ച പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യോത്തരവേളയിൽ മുസ്ലിംലീഗ് അംഗം എൻ ഷംസുദ്ദീനാണ് "ഫാഷൻ ഗോൾഡ്' ബിസിനസ് തകർന്നതാണെന്നും സംഘടിത കുറ്റകൃത്യമല്ലെന്നും ന്യായീകരിച്ചത്. കുറ്റവാളികളെ സംരക്ഷിക്കാൻ പരസ്യമായി പുറപ്പെടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിസിനസ് തകർന്നെന്ന് പറഞ്ഞ് ആളുകളെ വഞ്ചിച്ച്, പൈസ തട്ടിയിട്ട് പിന്നെയും ന്യായീകരിക്കുന്നു. നാണം വേണ്ടേ. സഭയിൽ ഒരംഗം തട്ടിപ്പിനെ ന്യായീകരിക്കുന്നതിന്റെ അർഥമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.
from Kerala || Deshabhimani Online News https://ift.tt/3mMG8AG
via IFTTT
No comments:
Post a Comment