പാലക്കാട്> കഞ്ചിക്കോട് ദേശീയ പാതയില് സൈനികര് സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 8 സൈനികര്ക്ക് പരിക്ക്. സെക്കന്തരാബാദില് നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ട്രക്ക് ദേശീയ പാതയില് വഴിയാത്രക്കാരന് കുറുകെ കടന്നതിനെ തുടര്ന്ന് വെട്ടിച്ചതാണ് അപകടത്തിന് കാരണം.
സന്തോഷ്, ബിമലേഷ്, ബാലു, മൂര്ത്തി, മരുതരാജ, ആനന്ദ് രാജ, വിനോദ്, മനോജ് കുമാര് എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു.
from Kerala || Deshabhimani Online News https://ift.tt/3iKz0nu
via IFTTT
No comments:
Post a Comment