തിരു. കോര്‍പറേഷനില്‍ നികുതി തട്ടിപ്പ് നടന്നതായി മേയര്‍; 5 പേർക്ക് സസ്പെൻഷൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 5, 2021

തിരു. കോര്‍പറേഷനില്‍ നികുതി തട്ടിപ്പ് നടന്നതായി മേയര്‍; 5 പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം കോര്‍പറേഷനില്‍ നികുതി തട്ടിപ്പ് നടന്നതായി മേയര്‍. മേഖലാ ഓഫിസില്‍ നല്‍കുന്ന കരം ഉദ്യോഗസ്ഥര്‍ ബാങ്കില്‍ അടച്ചില്ല. സൂപ്രണ്ട് ഉള്‍പ്പെടെ അ‍ഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ക്രമക്കേട് നടന്ന ഓഫിസുകളും തുകയും: നേമം –25 ലക്ഷം, ശ്രീകാര്യം – 5 ലക്ഷം, ആറ്റിപ്ര – ഒരുലക്ഷം. trivandrum corporation, tvm, fraud, scam, kerala, manorama news

from Top News https://ift.tt/3DiaFgJ
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages