ഫാൻസിന് വിജയ്‌ നൽകിയത് രഹസ്യപിന്തുണ? ദളപതിക്ക് വഴിയൊരുക്കി 115 സീറ്റിൽ ജയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 24, 2021

ഫാൻസിന് വിജയ്‌ നൽകിയത് രഹസ്യപിന്തുണ? ദളപതിക്ക് വഴിയൊരുക്കി 115 സീറ്റിൽ ജയം

തമിഴ്നാട്ടിലെ 9 ജില്ലകളിൽ നടന്ന ഗ്രാമീണ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയ് ആരാധക സംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കം (ടിവിഎംഐ) അംഗങ്ങൾ നേടിയത് 115 സീറ്റുകൾ. കമൽഹാസന്റെയും വിജയകാന്തിന്റെയുമെല്ലാം പാർട്ടികളെ മറികടന്നാണ് ഈ നേട്ടമെന്നോർക്കണം. മത്സരിച്ച ഭൂരിപക്ഷം സീറ്റുകളിലും ജയം. തമിഴ് രാഷ്ട്രീയത്തിന്റെ വാതിൽ വിജയ്‌ക്കു മുന്നിൽ തുറന്നു കഴിഞ്ഞു..! എന്തു തീരുമാനിക്കും സൂപ്പർ സ്റ്റാർ..? Actor Vijay in Politics

from Top News https://ift.tt/3vEUffw
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages