മന്ത്രിമാർക്ക് പരിശീലനം ഇന്ന്‌ സമാപിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 21, 2021

മന്ത്രിമാർക്ക് പരിശീലനം ഇന്ന്‌ സമാപിക്കും


തിരുവനന്തപുരം
മന്ത്രിമാർക്കുള്ള പരിശീലനപരിപാടി ബുധനാഴ്ച സമാപിക്കും. ഐഎംജിയിൽ ത്രിദിന പരിപാടിയിൽ പത്തു സെഷനാണ് നിശ്ചയിച്ചിരുന്നത്.

ഉച്ചയോടെ അവസാന സെഷനും പൂർത്തിയാകും. ചൊവ്വാഴ്ച നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാൽ, ലോക ബാങ്ക് മുഖ്യമൂല്യനിർണയ വിദഗ്ധയും സംസ്ഥാന സർക്കാരിന്റെ മുൻ ജൻഡർ ഉപദേശകയുമായ ഡോ. ഗീത ഗോപാൽ, ഐഎംജി ഡയറക്ടർ കെ ജയകുമാർ എന്നിവർ ആശയവിനിമയത്തിൽ പങ്കെടുത്തു.

ബുധനാഴ്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സർവീസസ് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കേന്ദ്ര മുൻ സെക്രട്ടറി അനിൽ സ്വരൂപ്, സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ സ്ഥാപകരായ നിധി സുധൻ, വിജേഷ് റാം എന്നിവർ പങ്കെടുക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/3tXPahJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages