മലപ്പുറം വാഴക്കാട്‌ യുവതി കൊല്ലപ്പെട്ട നിലയിൽ; ഭർത്താവിനായി അന്വേഷണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 30, 2021

മലപ്പുറം വാഴക്കാട്‌ യുവതി കൊല്ലപ്പെട്ട നിലയിൽ; ഭർത്താവിനായി അന്വേഷണം

മലപ്പുറം > വാഴക്കാട് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അനന്തായൂർ ഇളം പിലാറ്റാശ്ശേരി ഷാക്കിറ (27) ആണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കയർ കഴുത്തിൽ മുറുക്കി കൊന്നതാണന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഭർത്താവ് സമീറിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3kXjpT9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages