പ്ലസ്‌ വൺ; മുഴുവൻപേർക്കും ഉപരിപഠനത്തിന്‌ അവസരമൊരുക്കും: മന്ത്രി വി ശിവൻകുട്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 23, 2021

പ്ലസ്‌ വൺ; മുഴുവൻപേർക്കും ഉപരിപഠനത്തിന്‌ അവസരമൊരുക്കും: മന്ത്രി വി ശിവൻകുട്ടി

ആലപ്പുഴ > ഉപരിപഠനത്തിന് അർഹരായ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ്വൺ സീറ്റ് ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. എല്ലാ വിദ്യാർഥികൾക്കും ഉപരിപഠനത്തിനുളള അവസരമുണ്ടാകും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണയുണ്ട്. മലബാർ മേഖലയിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചിട്ടുണ്ട്. ചില ജില്ലകളിൽ മുഴവൻ സീറ്റിലും വിദ്യാർഥികൾ പ്രേവേശനം നേടാൻ സാധ്യതയില്ല. ഈ സീറ്റുകൾ മറ്റ് ജില്ലകൾക്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3ENnWzi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages