മുൻ ഡിജിപി കെ വി രാജഗോപാലൻ നായർ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 26, 2021

മുൻ ഡിജിപി കെ വി രാജഗോപാലൻ നായർ അന്തരിച്ചു

തിരുവനന്തപുരം > മുൻ ഡിജിപി കെ വി രാജഗോപാലൻ നായർ അന്തരിച്ചു. 1962 ബാച്ച് ഐപിഎസ് ഓഫീസറാണ്. 1995 ഏപ്രിൽ 30 മുതൽ 1996 ജൂൺ 30 വരെ ഡിജിപിയായിരുന്നു. വിജിലൻസ് മേധാവിയായും ജയിൽ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മൃതദേഹം വൈകിട്ട് 3.30 വരെ സ്വവസതിയിൽ. വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ സംസ്ക്കാരച്ചടങ്ങുകൾ.



from Kerala || Deshabhimani ​Online ​News https://ift.tt/3zJomTF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages