കെട്ടിക്കിടക്കുന്ന ഫയലുകൾ ഈ വർഷം തീർപ്പാക്കും: മന്ത്രി കെ രാജൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 22, 2021

കെട്ടിക്കിടക്കുന്ന ഫയലുകൾ ഈ വർഷം തീർപ്പാക്കും: മന്ത്രി കെ രാജൻ


തിരുവനന്തപുരം
റവന്യൂവകുപ്പിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ ഡിസംബർ 30നകം തീർപ്പാക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. സെക്രട്ടറിയറ്റിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ആരംഭിച്ച ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
സെക്രട്ടറിയറ്റിലുള്ളവ തീർത്ത് ഒക്ടോബർ ഒന്നുമുതൽ 15 വരെ ലാൻഡ് റവന്യൂ കമീഷണറേറ്റിലെ ഫയലുകൾ പരിശോധിക്കും. 15 മുതൽ 30 വരെ കലക്ടറേറ്റുകളിലും നവംബറിൽ താലൂക്കിലും അദാലത്ത് നടത്തും. ഡിസംബർ 30നകം വില്ലേജുകളിലെയും ഫയൽ അദാലത്തിലേക്ക് പോകുമെന്ന് മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3u1g34m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages