മോന്‍സനെതിരെ പരാതിയുമായി സുധാകരൻ; അനൂപിനെതിരെ മാനനഷ്ട കേസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 30, 2021

മോന്‍സനെതിരെ പരാതിയുമായി സുധാകരൻ; അനൂപിനെതിരെ മാനനഷ്ട കേസ്

മോന്‍സനെതിരെ വ്യാജ ചികിത്സയ്ക്കും മാനനഷ്ടത്തിനും കേസ് നല്‍കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. പേര് വലിച്ചിഴച്ചതിന് അനൂപിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ത്വക്ക് ചികിത്സയ്ക്ക് മോൻസനെ സമീപിച്ചെന്ന് സുധാകരൻ സമ്മതിച്ചിരുന്നു. k sudhakaran, monson mavunkal, fraud case, complaint, kerala, manorama news

from Top News https://ift.tt/39V7FKs
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages