തിരുവനന്തപുരം
വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി തദ്ദേശഭരണവകുപ്പ് ഉത്തരവ്. കോവിഡ് സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത ദമ്പതിമാർക്ക് ഓൺലൈനിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
"2008ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ'ചട്ടങ്ങളുടെ ഭേദഗതി നിലവിൽ വരുന്ന തീയതിവരെയാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി.
from Kerala || Deshabhimani Online News https://ift.tt/3tNF02X
via IFTTT
No comments:
Post a Comment