‘വിമാനത്താവളത്തിൽ ബാറില്ലേ?’: ബെവ്കോ–കെഎസ്ആർടിസി ബന്ധത്തിൽ പ്രശ്നമെന്ത്? - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 5, 2021

‘വിമാനത്താവളത്തിൽ ബാറില്ലേ?’: ബെവ്കോ–കെഎസ്ആർടിസി ബന്ധത്തിൽ പ്രശ്നമെന്ത്?

കെഎസ്ആർടിസി ഡിപ്പോകളിൽ അല്ല ബവ്റിജസ് ഷോപ്പ് വരുന്നതെന്നും കെഎസ്ആർടിസിയുടെ വലിയ കോംപ്ലക്സുകളിലാണെന്നും വിശദീകരിച്ച് മന്ത്രി ആന്റണി രാജു തലയൂരാൻ നോക്കി. താൻ ഇക്കാര്യം അറിഞ്ഞിട്ടേയില്ലെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. പക്ഷേ കെ.ബി.ഗണേഷ് കുമാർ കെഎസ്ആർടിസി എംഡിയുടെ നിലപാടിന് പരസ്യമായ പിന്തുണ നൽകി രംഗത്തുവന്നു.

from Top News https://ift.tt/3DStUyg
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages