പതുങ്ങിയിരുന്ന് അവർ ചാടിവീഴും; പീഡനം, കവർച്ച... രാത്രികളിലെ പേടിസ്വപ്‌നം ഈ പാത? - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 23, 2021

പതുങ്ങിയിരുന്ന് അവർ ചാടിവീഴും; പീഡനം, കവർച്ച... രാത്രികളിലെ പേടിസ്വപ്‌നം ഈ പാത?

ചില സ്ത്രീകൾ ബലാൽക്കാരത്തിന് ഇരയാവുന്നു. എങ്കിലും പൊലീസിൽ പരാതിപ്പെടാൻ കൂടുതൽ പേരും മുതിരാറില്ല. അപരിചിതമായ നാട്, കേസിലെ നൂലാമാലകൾ, പൊലീസിനോട് വിവരങ്ങൾ പങ്കുവയ്ക്കാനുള്ള ഭയം, സ്വന്തം സുരക്ഷ സംബന്ധിച്ചുള്ള ആശങ്ക എന്നിങ്ങനെ പല കാരണങ്ങൾ മൂലമാണ് പരാതികൾ കുറയുന്നത്.

from Top News https://ift.tt/2ZtC0hd
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages