കാര്‍ഷികനിയമവും വൈദ്യുതിബില്ലും പിന്‍വലിക്കണം:ഭാരത്‌ ബന്ദ്‌ നാളെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 25, 2021

കാര്‍ഷികനിയമവും വൈദ്യുതിബില്ലും പിന്‍വലിക്കണം:ഭാരത്‌ ബന്ദ്‌ നാളെ

ന്യൂഡൽഹി> മൂന്ന് കാർഷികനിയമവും വൈദ്യുതിബില്ലും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം തിങ്കളാഴ്ച ഭാരത് ബന്ദ് ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട് നാല് വരെയാണ് ബന്ദ്. കേന്ദ്ര ട്രേഡ് യൂണിയനുകളും ബഹുജന സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാർടികളും ബന്ദിന് പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ചിട്ടുണ്ട്.

തൊഴിൽകോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണവും ദേശീയ ആസ്തികളുടെ പണയപ്പെടുത്തലും നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ബന്ദിൽ ഉയർത്തുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3CNVifs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages