കോട്ടയം > ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് അഖിലേന്ത്യാ പ്രസിഡന് ബേബിച്ചന് മുക്കാടന്‍ അന്തരിച്ചു. പുലർച്ചെ നാലരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ചങ്ങനാശേരി സ്വദേശിയാണ്. ഏതാനും ആഴ്ചകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ഡിസിസി അംഗം, ജില്ലാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാത്തതിലും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റു നല്‍കിയതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3Ev99sW
via IFTTT
No comments:
Post a Comment