പോത്താനിക്കാട് പോക്‌സോ കേസ്‌: യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ ഷാൻമുഹമ്മദ് അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 4, 2021

പോത്താനിക്കാട് പോക്‌സോ കേസ്‌: യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ ഷാൻമുഹമ്മദ് അറസ്റ്റില്‍

കവളങ്ങാട് > പോത്താനിക്കാട് പോക്സോ കേസിലെ രണ്ടാംപ്രതി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാവുടി മഠത്തോട് വീട്ടിൽ ഷാൻ മുഹമ്മദിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പോക്സോ കോടതിയിൽനിന്ന് ഇയാൾ മുൻകൂർ ജാമ്യം നേടിയിരുന്നു. ഏപ്രിലിൽ ആണ് കേസിന് ആസ്പദമായ സംഭവം.

പീഡിപ്പിച്ച പ്രതിയോടൊപ്പം ചേർന്ന് ഗർഭച്ഛിദ്രം നടത്തുന്നതിന് സഹായിച്ചു എന്നതാണ് ഷാൻ മുഹമ്മദിനെതിരായ കുറ്റം. പെൺകുട്ടി പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടും സർക്കാർ ഏജൻസികളെ അറിയിക്കാത്തതായിരുന്നു ആദ്യകുറ്റം. ഒന്നാംപ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി ചാർജ് സമർപ്പിച്ചതിനെ തുടർന്ന് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3n3BSyO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages