‘പിണക്കങ്ങൾ ഉണ്ടാകുമ്പോൾ ഇണക്കത്തിന്റെ ശക്തി കൂടും’; ഉമ്മൻചാണ്ടിയെ കണ്ട് സതീശൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 4, 2021

‘പിണക്കങ്ങൾ ഉണ്ടാകുമ്പോൾ ഇണക്കത്തിന്റെ ശക്തി കൂടും’; ഉമ്മൻചാണ്ടിയെ കണ്ട് സതീശൻ

കോട്ടയം ∙ കോൺഗ്രസിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ പ്രശ്നങ്ങൾ ഇല്ലെന്നു പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കുന്നില്ല. മുതിർന്ന നേതാക്കളുടെയെല്ലാം വീടുകളിൽ പോയി ചർച്ച നടത്തും. | VD Satheesan | Oommen Chandy | Manorama News

from Top News https://ift.tt/3yOap6l
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages