നാദാപുരത്ത്‌ ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 26, 2021

നാദാപുരത്ത്‌ ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു

നാദാപുരം > നാദാപുരത്ത്​ ഇരട്ടക്കുട്ടികളുമായി​ അമ്മ കിണറ്റിൽ ചാടി. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികൾ മരിച്ചു. പേരോടാണ്​ സംഭവം. മൂന്നുവയസുകാരായ ഫാത്തിമ റൗഫ, മുഹമ്മദ്​ റൗഫിൻ എന്നിവരാണ്​ മരിച്ചത്​. അമ്മ സുബിനയെ കിണറ്റിൽനിന്ന്​ രക്ഷപ്പെടുത്തി. പേരോട്​ മഞ്ഞാ​മ്പ്രത്ത്​ റഫീഖിന്റെ ഭാര്യയാണ്​ സുബിന. ഞായറാഴ്ച രാത്രിയിലാണ്​ സംഭവം. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3EVq5cb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages