പത്രപ്രവർത്തകനും എഴുത്തുകാരനുമായ എ പി മെഹറലി അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 25, 2021

പത്രപ്രവർത്തകനും എഴുത്തുകാരനുമായ എ പി മെഹറലി അന്തരിച്ചു

കോഴിക്കോട് > പത്രപ്രവർത്തകനും എഴുത്തുകാരനുമായ എ പി മെഹറലി (81) അന്തരിച്ചു. മൂന്നര പതിറ്റാണ്ടുകാലം ആകാശവാണിയുടെ അമരക്കാരനായിരുന്നു. ആകാശവാണി കോഴിക്കോട്, ദേവികുളം നിലയങ്ങളിൽ പോഗ്രാം മേധാവിയായും കണ്ണൂർ ആകാശവാണി സ്റ്റേഷൻ ഡയറക്ടറായും പ്രവർത്തിച്ചു.

ഭാര്യ: ഫാത്തിമ മെഹറലി. മക്കൾ: മെഹ്ഫിൽ മെഹറലി, മെഹറൂഫ് മെഹറലി (ഇരുവരും യുഎസ്എ). മരുമക്കൾ: ഹസീന മെഹഫിൽ, അൽമാസ് മെഹറൂഫ്. മൃതദേഹം കോഴിക്കോട് ഫറോക്ക് ചുങ്കത്ത് കള്ളിത്തൊടി റോഡിലെ മെഹ്ഫത്ത് ഹൗസിൽ. ഖബറടക്കം വൈകീട്ട് നാലിന് ഫറോക്ക് പേട്ട ഖബർസ്ഥാനിൽ.



from Kerala || Deshabhimani ​Online ​News https://ift.tt/3ocVykb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages