കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കാന്‍ താലിബാൻ; വിദഗ്ധസംഘം എത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 1, 2021

കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കാന്‍ താലിബാൻ; വിദഗ്ധസംഘം എത്തി

കാബുളിലെ വിമാനത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ ഒഴിപ്പിക്കൽ നടപടികൾ തുടരാനാകുമെന്ന് താലാബാൻ പ്രതിക്ഷിക്കുന്നതായാണ് സൂചന. സ‍ഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്റെ കൂടി ഭാഗമാണ് തലിബാന്റെ ഈ നടപടി. ഒഴിപ്പിക്കൽ നടപടികൾക്കിടെ അമേരിക്കയുൾപ്പെടെ ഉള്ള രാജ്യങ്ങൾ കാബുൾ വിമാനത്താവളം നശിപ്പിച്ചുവെന്ന് താലിബാൻ നേതാവ് അനസ് ഹഖനി ആരോപിച്ചിരുന്നു.

from Top News https://ift.tt/3BzwQ10
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages