
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻറെ ക്ഷണം. സന്ദര്‍ശന ഭാഗമായി അമേരിക്കയിൽ എത്തുന്ന മോദി 24ന് ഉച്ചകോടിയിൽ കൂടി പങ്കെടുക്കും. ഇന്ത്യ , ജപ്പാൻ , യുഎസ്, ആസ്ത്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡ് കൂട്ടായ്മയിലുള്ളത്
from ഇ വാർത്ത | evartha https://ift.tt/2XbEUWK
via IFTTT
No comments:
Post a Comment