സ്‌കൂൾ തുറക്കൽ: വിദ്യാഭ്യാസ ‐ഗതാഗത മന്ത്രിതല യോഗം ഇന്ന്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 28, 2021

സ്‌കൂൾ തുറക്കൽ: വിദ്യാഭ്യാസ ‐ഗതാഗത മന്ത്രിതല യോഗം ഇന്ന്‌

തിരുവനന്തപുരം> സ്കൂള് തുറക്കുമ്പോള് വിദ്യാര്ഥികള്ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തുന്നത് ചർച്ച ചെയ്യാൻ ഇന്ന് വകുപ്പു തല യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവും വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയും തമ്മിൽ ചർച്ചനടത്തും. ഇന്ന് വൈകീട്ടാണ് യോഗം

വിദ്യാർത്ഥികൾക്കായി പ്രത്യേക ബസ് സർവ്വീസ്, ബസുകളുടെ ഫിറ്റ്നെസ്, കൺസെഷൻ എന്നിവയിൽ ഇന്ന് തീരുമാനമുണ്ടാകും.

കുട്ടികള്ക്ക് മാത്രമായി കെഎസ്ആര്ടിസിയുടെ പ്രത്യേക ബസുകള് ബോണ്ട് സര്വീസ് മാതൃകയില് ഏര്പ്പെടുത്തുവാൻ തീരുമാനമുണ്ടായേക്കും. ഒന്നര വർഷത്തിലധികമായി ഓടാതെ കിടന്നിരുന്ന സ്കൂൾ ബസുകളുടെ ഫിറ്റ്നസ് വീണ്ടെടുക്കലും ചർച്ചചെയ്യും. വിദ്യാർത്ഥികളുടെ കൺസെഷന് എങ്ങനെ പുനഃ രാരംഭിക്കണം എന്നതിലും ഇന്നത്തെ യോഗത്തിൽ ധാരണയാകും.



from Kerala || Deshabhimani ​Online ​News https://ift.tt/3F088td
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages