കുട്ടികൾക്ക് വാക്‌സിൻ നൽകാൻ കേരളം സജ്ജം: 
മന്ത്രി വീണാ ജോർജ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 26, 2021

കുട്ടികൾക്ക് വാക്‌സിൻ നൽകാൻ കേരളം സജ്ജം: 
മന്ത്രി വീണാ ജോർജ്

ഇടുക്കി > കുട്ടികൾക്ക് വാക്സിൻ നൽകാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര മാർഗനിർദേശം വന്നാൽ വാക്സിൻ നൽകുമെന്നും ഇടുക്കി മെഡിക്കൽ കോളേജ് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അവർ പറഞ്ഞു.
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് ആശങ്ക വേണ്ട. കുട്ടികൾ സ്കൂളിൽപോയി തിരികെ വീട്ടിലെത്തുന്നതുവരെയുള്ള കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും.

നവംബർ ഒന്നിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടത്തിച്ചികിത്സ ആരംഭിക്കും. സമയബന്ധിതമായി സൗകര്യങ്ങൾ ഉറപ്പുവരുത്തി നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കണം. 2022–-23ൽ എംബിബിഎസ് ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളും ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3udUJso
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages