സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 11, 2021

സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു

കൊച്ചി > പ്രശസ്ത സീരിയല് നടന് രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച്ച പുലര്ച്ചയോടെ വീട്ടിലെ മുറിയില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തുക ആയിരുന്നു. സാമ്പത്തിക പ്രശ്നങ്ങള് ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോര്ച്ചറിയിലേക്ക് മാറ്റി.

22 വര്ഷത്തോളമായി ടെലിവിഷന് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു രമേശ്. ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്. നിര്മാതാവും പ്രൊഡക്ഷന് കണ്ട്രോളറുമായ എന് എം ബാദുഷയാണ് രമേശിന്റെ വിയോഗ വാര്ത്ത ആദ്യം അറിയിച്ചത്.

രമേശിന് സിനിമാ-സീരീയല്-നാടക രംഗത്തെ നിരവധി പ്രമുഖര് ആദരാഞ്ജലി അര്പ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3nnKtMP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages