9/11:കത്തിയെരിഞ്ഞ് ഒരു വിമാനം പ്രസിഡന്റിന് നേരെയും? ആ പകൽ ബുഷ് നേരിട്ടതെങ്ങനെ? - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 10, 2021

9/11:കത്തിയെരിഞ്ഞ് ഒരു വിമാനം പ്രസിഡന്റിന് നേരെയും? ആ പകൽ ബുഷ് നേരിട്ടതെങ്ങനെ?

മൂന്നാമത്തെ വിമാനം പെന്റ​ഗണിൽ ഇടിച്ചിറങ്ങിയതോടെ നാലാമത്തെ വിമാനത്തിന്റെ ലക്ഷ്യം വൈറ്റ് ഹൗസ് ആയിരിക്കുമെന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. വൈറ്റ് ഹൗസിലേക്ക് ഇരച്ചെത്തിയ ഉദ്യോ​ഗസ്ഥർക്ക് ഒറ്റക്കാര്യമേ രാജ്യത്തെ പരമാധികാര കാര്യാലയത്തിലെ ഉദ്യോഗസ്ഥരോട് പറയാനുണ്ടായിരുന്നുള്ളു- കഴിയുന്നത്ര വേ​ഗത്തിൽ ഇറങ്ങി ഓടുക! Manorama News

from Top News https://ift.tt/3k1z6bh
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages