ഓസ്ട്രേലിയയില്‍ ഭൂചലനം, തീവ്രത 6.0; കെട്ടിടങ്ങൾക്ക് കേടുപാട്, ആളപായമില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 21, 2021

ഓസ്ട്രേലിയയില്‍ ഭൂചലനം, തീവ്രത 6.0; കെട്ടിടങ്ങൾക്ക് കേടുപാട്, ആളപായമില്ല

മെൽബൺ ∙ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പ്രാദേശിക സമയം രാവിലെ 9.15ന് ഭൂചലനം അനുഭവപ്പെട്ടു. വിക്ടോറിയ സംസ്ഥാനത്തെ മാൻസ്ഫീൾഡിൽനിന്ന് 54 കിലോമീറ്റർ മാറിയാണു പ്രഭവകേന്ദ്രം. തീവ്രത 6 രേഖപ്പെടുത്തി. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലയിടങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. | Rare Earthquake | Australia's Melbourne | Manorama News

from Top News https://ift.tt/3tYjskq
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages