പഞ്ച്ശീറിൽ പോരാട്ടം തുടരുന്നു; 13 താലിബാൻകാരെ പ്രതിരോധസേന വധിച്ചു; ട്വീറ്റ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 2, 2021

പഞ്ച്ശീറിൽ പോരാട്ടം തുടരുന്നു; 13 താലിബാൻകാരെ പ്രതിരോധസേന വധിച്ചു; ട്വീറ്റ്

കാബൂളിന് 90 മൈൽ വടക്ക് ഹിന്ദു കുഷ് പർവതനിരകളിലാണ് പഞ്ച്ശിർ താഴ്വര. കഴിഞ്ഞ 2 മാസത്തിനുള്ളിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മിന്നലാക്രമണം നടത്തിയിട്ടും പ്രതിരോധത്തിന്റെ ഈ ശക്തികേന്ദ്രത്തെ കീഴ്പ്പെടുത്താൻ താലിബാൻ പരാജയപ്പെട്ടു.

from Top News https://ift.tt/3kLUW1D
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages