കോവിഡ് രോഗികള്‍ക്ക് മരുന്ന് വാങ്ങാന്‍ പോകുന്നതിനിടെ അപകടം: സിപിഐ എം പ്രവര്‍ത്തകന്‍ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 22, 2021

കോവിഡ് രോഗികള്‍ക്ക് മരുന്ന് വാങ്ങാന്‍ പോകുന്നതിനിടെ അപകടം: സിപിഐ എം പ്രവര്‍ത്തകന്‍ മരിച്ചു

കൊടകര> കോവിഡ് രോഗികള്ക്ക് മരുന്ന് വാങ്ങാന് പോകുന്നതിനിടെ പജെറോ ജീപ്പുമായി കൂട്ടിയിടിച്ച് പരിക്കെറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവര്ത്തകന് മരിച്ചു. സിപിഐ എം എ കെ ജി ബ്രാഞ്ച് അംഗവും കൊടകര പഞ്ചായത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി മുന് അധ്യക്ഷനുമായിരുന്ന ഇ എല് പാപ്പച്ചനാ (61) ഞായറാഴ്ച രാവിലെ ചാലക്കുടിയില് സ്വകാര്യ ആശുപത്രിയില് മരിച്ചത്.

മനക്കുളങ്ങര ഈച്ചരത്ത് പരേതനായ ലോനപ്പന്റെ മകനാണ്. വെള്ളിയാഴ്ച രാവിലെ ദേശീയ പാത പേരാമ്പ്രയില് ആയിരുന്നു അപകടം. ഭാര്യ റോസിലി. മക്കള്: റിജോണ്, ഐ ജോണ്.
സംസ്ക്കാരം നടത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/3kvoK2D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages