സഭാ സമ്മേളനത്തിന്‌ ശേഷം ജീവനക്കാർക്ക്‌ കോവിഡ്‌ ബാധിച്ചെന്ന വാർത്ത അടിസ്‌ഥാന രഹിതം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 27, 2021

സഭാ സമ്മേളനത്തിന്‌ ശേഷം ജീവനക്കാർക്ക്‌ കോവിഡ്‌ ബാധിച്ചെന്ന വാർത്ത അടിസ്‌ഥാന രഹിതം


തിരുവനന്തപുരം> പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനുശേഷം ഭൂരിഭാഗം ഉദ്യോഗസ്ഥര്ക്കും കോവിഡ് പിടിപെട്ടു എന്ന് ചില സംഘടനകള് നല്കിയ വാര്ത്ത അടിസ്ഥാനരഹിതമാണെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

ആയിരത്തി എഴുന്നൂറ്റി അന്പതില്പ്പരം ഉദ്യോഗസ്ഥര് പ്രവര്ത്തിക്കുന്ന നിയമസഭാ സമുച്ചയത്തില് നാമമാത്രമായവര്ക്കുമാത്രമാണ് രോഗബാധയുണ്ടായത്.സഭാ സമ്മേളനത്തിനുശേഷം നടത്തിയ പരിശോധനയില് രണ്ടുപേര്ക്കാണ് രോഗബാധ കണ്ടെത്തിയത്.

വസ്തുതകള് ഇതായിരിക്കെ പൊതുസമൂഹത്തില് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളില്നിന്നും ബന്ധപ്പെട്ടവര് വിട്ടുനില്ക്കണമെന്ന് നിയമസഭാ സെക്രട്ടറി അഭ്യര്ത്ഥിച്ചു



from Kerala || Deshabhimani ​Online ​News https://ift.tt/3jmjuyI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages