കേരളം അറിഞ്ഞോ, തമിഴ്നാട്ടിൽ തിയറ്ററുകൾ തുറന്ന് സ്റ്റാലിന്‍; ഇവിടെ ‘കോവിഡ് ഷോ’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 23, 2021

കേരളം അറിഞ്ഞോ, തമിഴ്നാട്ടിൽ തിയറ്ററുകൾ തുറന്ന് സ്റ്റാലിന്‍; ഇവിടെ ‘കോവിഡ് ഷോ’

വാക്സീൻ തടസ്സമില്ലാതെ ലഭ്യമാക്കാൻ തമിഴ്നാടിനു കഴിഞ്ഞതാണു മറ്റൊരു പ്രത്യേകത. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെ നിർണായക ശക്തിയായ തമിഴ്നാടിന്റെ ‘ബാർഗെയിനിങ് പവർ’ കോവിഡ് കാലത്ത് അവർ സമർഥമായി ഉപയോഗിച്ചു. കോവിഡ് പ്രതിരോധത്തിനു വേണ്ടതെല്ലാം ചോദിക്കും മുൻപേ കേന്ദ്രം എത്തിച്ചു നൽകി.

from Top News https://ift.tt/2WoiO34
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages