ഡോ. ഷെയ്‌ഖ് ദർവേശ്‌ സാഹബ്‌ പുതിയ ജയിൽ മേധാവി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 1, 2021

ഡോ. ഷെയ്‌ഖ് ദർവേശ്‌ സാഹബ്‌ പുതിയ ജയിൽ മേധാവി

തിരുവനന്തപുരം > പുതിയ ജയിൽ മേധാവിയായി ഡോ. ഷെയ്ഖ് ദർവേശ് സാഹബിനെ നിയമിച്ചു. ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലാണ് നിയമനം. നിലവിൽ കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതല വഹിക്കുകയായിരുന്നു ദർവേശ് സാഹബ്.

1990 ബാച്ച്​ കേരള കേഡർ ഐപിഎസ്​ ഓഫീസറാണ്​ ഷെ​യ്​​ഖ്​ ദ​​ർ​വേ​ശ്​ ​ സാഹബ്.



from Kerala || Deshabhimani ​Online ​News https://ift.tt/3jeX7tM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages