കെ സുരേന്ദ്രന്റെ സഹോദരന്‍ കെ ഗോപാലന്‍ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 23, 2021

കെ സുരേന്ദ്രന്റെ സഹോദരന്‍ കെ ഗോപാലന്‍ അന്തരിച്ചു

കോഴിക്കോട്> ബിജെപി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രന്റെ സഹോദരന് ഉള്ളിയേരി കുന്നുമ്മല് കെ. ഗോപാലന്(72) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്ക്കാരം.

ഭാര്യ: സതി, മകന്: അനൂപ്(ഏഷ്യാനെറ്റ് ന്യൂസ്). കെ.ഗംഗാധരന്, കെ.ഭാസ്ക്കരന് (ബിജെപി മുന് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്), നാരായണി,ജാനു,മാധവി,ദേവി എന്നിവര് സഹോദരങ്ങളാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/3ycUUo7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages