കോട്ടയത്ത്‌ ഇരട്ടസഹോദരങ്ങൾ വീടിനുള്ളിൽ മരിച്ചനിലയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 1, 2021

കോട്ടയത്ത്‌ ഇരട്ടസഹോദരങ്ങൾ വീടിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയം > കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കടുവാക്കുളം സ്വദേശികളായ നസീർ, നിസാർ എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധി ആണ് മരണകാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3BYcvDo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages