സിപിഐ എം നേതാവിനെ വധിക്കാൻ ഗൂഢാലോചന: ലീഗ്‌ നേതാക്കൾക്കെതിരെ കേസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 17, 2021

സിപിഐ എം നേതാവിനെ വധിക്കാൻ ഗൂഢാലോചന: ലീഗ്‌ നേതാക്കൾക്കെതിരെ കേസ്‌

കൊടുവളളി > സിപിഐ എം ഏരിയാ കമ്മിറ്റിയംഗത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവം മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ കേസ് എടുത്തു.

സിപിഐ എം താമരശേരി ഏരിയാ കമ്മിറ്റിയംഗവും കെഎസ്കെടിയു ജില്ലാ വൈസ് പ്രസിഡന്റുമായ കെ ബാബുവിനെ വധിക്കാൻ മുസ്ലീം ലീഗ് നേതാക്കൾ ക്വട്ടേഷൻ നൽകിയെന്ന പരാതിയിലാണ് നടപടി.

മുസ്ലീം ലീഗ് കൊടുവളളി മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ് വി കെ അബുഹാജി, സെക്രട്ടറി കെ കെ ഖാദർ, യൂത്ത് ലീഗ് സെക്രട്ടറി എം നസീഫ് , ക്വട്ടേഷൻ എടുത്ത കൊയിലാണ്ടി സ്വദേശി നബീൽ എന്നിവർ ക്കെതിരെയാണ് കൊടുവളളി പൊലീസ് കേസ് എടുത്തത്.



from Kerala || Deshabhimani ​Online ​News https://ift.tt/2UxhPwQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages