ന്യൂനപക്ഷ സ്കോളർഷിപ്പ് : അപ്പീൽ നൽകുമെന്ന്‌ മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 4, 2021

ന്യൂനപക്ഷ സ്കോളർഷിപ്പ് : അപ്പീൽ നൽകുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം> ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാത വിഷയവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അർഹരായ എല്ലാവർക്കും ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കും.

പാലോളി കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളാണ് മാറി വരുന്ന സർക്കാറുകൾ നടപ്പിലാക്കിയത്. സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് അനാവശ്യ വിവാദത്തിന് ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില് പറഞ്ഞു.

ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കുന്നവരുടെ എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്നും ന്യൂനപക്ഷ വിഭാ​ഗത്തിന്റെ താത്പര്യം സംരക്ഷിക്കാൻ മുന്നിൽ നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ അനുപാതം നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നായിരുന്നു ഹൈക്കോടതി വിധി.



from Kerala || Deshabhimani ​Online ​News https://ift.tt/3ftxmoE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages