നെടുമങ്ങാട് > നെടുമങ്ങാട് നഗരസഭയിലെ ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫ് വിജയം. പതിനാറാംകല്ല് വാര്ഡില് നടന്ന ഉപതെരഞ്ഞെടുപ്പില് സിപിഐ എമ്മിലെ വിദ്യാ വിജയന് 94 വോട്ടിനാണ് വിജയിച്ചത്.
വര്ഷങ്ങളായി യുഡിഎഫ് ഭരിച്ചിരുന്ന വാര്ഡില് 10 വോട്ടിനാണ് കഴിഞ്ഞ തവണ എല്ഡിഎഫ് സ്ഥാനാര്ത്ഥി ജയിച്ചത്. വാര്ഡംഗത്തിന്റെ നിര്യാണത്തെ തുടര്ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
from Kerala || Deshabhimani Online News https://ift.tt/3yJb0H6
via IFTTT
No comments:
Post a Comment