തിരുവനന്തപുരം> വിവിധ പരീക്ഷകൾ നടക്കുന്നതിനാൽ ശനിയും ഞായറും കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും.
ശനിയാഴ്ച വിവിധ ജില്ലയിൽ എസ്സി ഡെവലപ്മെന്റ് ഓഫീസർ ഗ്രേഡ് രണ്ട്, ജില്ലാ മാനേജർ പിഎസ്സി പരീക്ഷയും ഞായറാഴ്ച തിരുവനന്തപുരത്തും കൊച്ചിയിലും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് പ്രവേശന പരീക്ഷയുമാണ് നടക്കുന്നത്.
സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്നും റെയിൽവേ സ്റ്റേഷനുകളിൽനിന്നും പരീക്ഷാകേന്ദ്രങ്ങളിലേക്ക് ബസുണ്ടാകും. "Ente KSRTC’ എന്ന മൊബൈൽ ആപ്പിലൂടെ സീറ്റ് റിസർവ് ചെയ്യാം. വിവരങ്ങൾക്ക്: https://ift.tt/2D986Sc.
from Kerala || Deshabhimani Online News https://ift.tt/3fEwNIL
via IFTTT
No comments:
Post a Comment