കേരളത്തിന്‌ വാക്‌സിൻ: കേന്ദ്ര നിലപാടിനെതിരെ ഇടത്‌ എം പിമാരുടെ പ്രതിഷേധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 10, 2021

കേരളത്തിന്‌ വാക്‌സിൻ: കേന്ദ്ര നിലപാടിനെതിരെ ഇടത്‌ എം പിമാരുടെ പ്രതിഷേധം


ന്യൂഡൽഹി> കേരളത്തിന് ആവശ്യമായ വാക്സിൻ നൽകാത്ത കേന്ദ്രസർക്കാർ നിലപാടിനെതിരെ ഇടത് എംപിമാർ പ്രതിഷേധിച്ചു. രാവിലെ 10:30ന് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് പ്രതിഷേധിച്ചത്.

പ്രതിഷേധത്തിൽ എം പിമാരായ എളമരം കരീം, ബിനോയ് വിശ്വം, എ എം ആരിഫ്, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ , എം വി ശ്രേയാംസ്കുമാർ, തോമസ് ചാഴിക്കാടൻ, കെ സോമപ്രസാദ് എന്നിവർ പങ്കെടുത്തു .



from Kerala || Deshabhimani ​Online ​News https://ift.tt/3xwWyRe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages