ഡിസിസി അധ്യക്ഷ നിയമനം: മലപ്പുറത്തും കരിങ്കൊടി ഉയർത്തി പ്രതിഷേധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 30, 2021

ഡിസിസി അധ്യക്ഷ നിയമനം: മലപ്പുറത്തും കരിങ്കൊടി ഉയർത്തി പ്രതിഷേധം

മലപ്പുറം > ഡിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചതിന് പിറകെ പാർട്ടി ജില്ലാ ആസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം. ഡിസിസി ഓഫീസ് കൊടിമരത്തിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടിയാണ് കറുത്ത കൊടി ഉയർത്തിയത്. രാവിലെ ഓഫീസ് ജീവനക്കാർ പാതക നീക്കി.

വി എസ് ജോയിയെ അധ്യക്ഷനാക്കിയതിൽ എ, ഐ ഗ്രൂപ്പുകൾക്കുള്ള എതിർപ്പാണ് പരസ്യ പ്രതിഷേധത്തിലേക്ക് കടന്നത്. ഐ ഗ്രൂപ്പിൽ നിന്നും കെ സി വേണുഗോപാൽ പക്ഷത്തേക്ക് കൂറുമാറിയ എ പി അനിൽകുമാറിനെതിരെ ഡിസിസി ഓഫീസ് പരിസരത്തും കലക്ടറേറ്റിലും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2XXIrbt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages