കൊട്ടിയൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് പ്രതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 1, 2021

കൊട്ടിയൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് പ്രതി

കണ്ണൂര്> കൊട്ടിയൂര് പീഡനക്കേസില് പെണ്കുട്ടിയെ വിവാഹം കഴിക്കാന് അനുവദിക്കണമെന്ന് പ്രതി. ആവശ്യമുന്നയിച്ച് പ്രതി റോബിന് വടക്കുംചേരി സുപ്രീംകോടതിയില് ഹര്ജി സമര്പ്പിച്ചു.

വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നു. ജസ്റ്റിസ് വിനീത് ശരണ് അധ്യക്ഷനായ ബെഞ്ച് ഹര്ജി നാളെ പരിഗണിക്കും. വിവാഹത്തിന് ഇരയായ പെണ്കുട്ടിയും നേരത്തെ അനുമതി തേടിയിരുന്നു.

ഇരയായ പെണ്കുട്ടിയെ വിവാഹം കഴിക്കാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന റോബിന് വടക്കുംചേരിയുടെ ഹര്ജി ഹൈക്കോടതി തള്ളിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/37dRPt6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages