50 ലക്ഷം പേർ ഓണക്കിറ്റ്‌ വാങ്ങി ; ഇന്നും നാളെയും റേഷൻ കട തുറക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 18, 2021

50 ലക്ഷം പേർ ഓണക്കിറ്റ്‌ വാങ്ങി ; ഇന്നും നാളെയും റേഷൻ കട തുറക്കും


തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് ഇതുവരെ 50 ലക്ഷം പേർക്ക് വിതരണം ചെയ്തു. 30 ലക്ഷത്തോളം കാർഡ് ഉടമകൾ കിറ്റ് വാങ്ങാനുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും. കിറ്റ് സമയബന്ധിതമായി ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തുന്നതിന് ഭക്ഷ്യ-പൊതുവിതരണമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: ആഗസ്ത്–- 19: - 9446443064, 7907762654, 9656586069. ആഗസ്ത് 20: - 7012600086, 8921500553, 8330805595.



from Kerala || Deshabhimani ​Online ​News https://ift.tt/3yUf5sd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages