രാജ്യത്ത് 42,909 പുതിയ കോവിഡ് കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 3.02% - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 29, 2021

രാജ്യത്ത് 42,909 പുതിയ കോവിഡ് കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 3.02%

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തു. 34,763 പേർ രോഗമുക്തരായി. 380 മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.51 ശതമാനമായി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.02 ശതമാനമാണ് | india covid cases | india | covid-19 | india covid death | Manorama Online

from Top News https://ift.tt/3DrL2ux
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages