രാജ്യത്ത് 25,467 പുതിയ കോവിഡ് കേസുകള്‍; 354 മരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 23, 2021

രാജ്യത്ത് 25,467 പുതിയ കോവിഡ് കേസുകള്‍; 354 മരണം

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,467 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. 39,486 പേർ രോഗമുക്തരായി. 354 മരണങ്ങളും സ്ഥിരീകരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.55 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.90 ശതമാനം | india covid cases | india | covid-19 | india covid death | Manorama Online

from Top News https://ift.tt/2UGRUTk
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages