കാറിൽ കടത്തിയ 18.7 കിലോ കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 29, 2021

കാറിൽ കടത്തിയ 18.7 കിലോ കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ

കോഴിക്കോട്∙ 18.7 കിലോ കഞ്ചാവുമായി കുന്നമംഗലത്ത് രണ്ടുപേർ പിടിയിൽ. തൃശൂർ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനൽ (36) എന്നിവരാണ് പിടിയിലായത്. കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത് | ganja | Kozhikode | ganja smuggling | ganja smuggling news | Manorama Online

from Top News https://ift.tt/3jtSo98
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages