കൂട്ട പരിശോധനയിൽ 
പങ്കെടുക്കുക: 
മന്ത്രി വീണാ ജോര്‍ജ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 15, 2021

കൂട്ട പരിശോധനയിൽ 
പങ്കെടുക്കുക: 
മന്ത്രി വീണാ ജോര്‍ജ്


തിരുവനന്തപുരം
രോഗലക്ഷണമുള്ളവരും രോഗസാധ്യതയുള്ളവരും സമ്പർക്കമുള്ളവരും കൂട്ടപരിശോധനാ യജ്ഞത്തിൽ പങ്കെടുക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. രണ്ടു ദിവസം 3.75 ലക്ഷം പരിശോധനയാണ് നടത്തുന്നത്. നിലവിലെ കേന്ദ്രങ്ങളിലും മൊബൈൽ ലാബുകളിലും പ്രത്യേക ക്യാമ്പുകളിലും പരിശോധന നടത്താം. സംശയങ്ങൾക്ക് ആരോഗ്യപ്രവർത്തകരെയോ ദിശ 104, 1056 നമ്പരുകളിലോ ബന്ധപ്പെടാം. ശ്വാസകോശ സംബന്ധമായ രോഗമുള്ളവരും മറ്റ് ഗുരുതര രോഗമുള്ളവരും പരിശോധിച്ച് കോവിഡ് ഇല്ലെന്ന് ഉറപ്പാക്കണം.



from Kerala || Deshabhimani ​Online ​News https://ift.tt/3ksoVNx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages