മുഖ്യമന്ത്രിക്ക്‌ 
ശാസിക്കാൻ അധികാരമുണ്ട്‌ , മനസ്സിൽ അദ്ദേഹത്തിന്‌ ഒരു സ്ഥാനമുണ്ട്‌.: സാബു എം ജേക്കബ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 11, 2021

മുഖ്യമന്ത്രിക്ക്‌ 
ശാസിക്കാൻ അധികാരമുണ്ട്‌ , മനസ്സിൽ അദ്ദേഹത്തിന്‌ ഒരു സ്ഥാനമുണ്ട്‌.: സാബു എം ജേക്കബ്‌


നെടുമ്പാശേരി
മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കില്ലെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്. ‘മനസ്സിൽ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ട്. അദ്ദേഹത്തിന് ശാസിക്കാനും വഴക്കുപറയാനും അധികാരമുണ്ട്. അദ്ദേഹം എന്തു പറഞ്ഞാലും പ്രതികരിക്കില്ല’–- തെലങ്കാനയിൽനിന്ന് ഞായറാഴ്ച മടങ്ങിയെത്തിയ സാബു എം ജേക്കബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തെലങ്കാനയിൽ ആദ്യഘട്ടത്തിൽ 1000 കോടി രൂപ മുതൽമുടക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കർണാടകത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വ്യവസായമന്ത്രി വ്യവസായികളുമായി നടത്തുന്ന ചർച്ചയിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല. കേരളത്തിൽ ഇനി ഒരുരൂപപോലും മുതൽമുടക്കില്ല. തന്റെ തീരുമാനത്തിന് കാരണക്കാർ എറണാകുളത്തെ അഞ്ച് എംഎൽഎമാരും ചാലക്കുടി എംപിയുമാണെന്നും സാബു പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3z0aoNl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages