പത്തു വയസുകാരനോട് ലൈംഗികാതിക്രമം: ; മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 31, 2021

പത്തു വയസുകാരനോട് ലൈംഗികാതിക്രമം: ; മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പട്ടാമ്പി> പത്തു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില് മുസ്ലീം ലീഗ് പ്രവര്ത്തകന് അറസ്റ്റില്. കുലുക്കല്ലൂര് പഞ്ചായത്തിലെ നാട്യമംഗലം പറമ്മല്പടി പടുവംപാടതൊടിയില് പുല്ലാനിക്കാട്ടില് മുഹമ്മദ് ബഷീര് (50) നെയാണ് കൊപ്പം പൊലീസ് പോക്സോ കേസില് ശനിയാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്.

പ്രദേശിക മുസ്ലീം ലീഗ് പ്രവര്ത്തകനാണ് മുഹമ്മദ് ബഷീര്.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നാട്യമംഗലത്ത് ബാര്ബര്ഷാപ്പ് നടത്തുന്ന മുഹമ്മദ് ബഷീര് കുട്ടിയെ മുടി വെട്ടിത്തരാമെന്നുപറഞ്ഞ് തന്റെ ബാര്ബര് ഷാപ്പിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ഇതിനു മുമ്പും പലതവണ ബഷീര് ഈ കുട്ടിയോട് ഇത്തരത്തില് പെരുമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ കുടുംബം കൊപ്പം പൊലീസില് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് വൈകീട്ട് പൊലീസ് ബഷീറിനെ കസ്റ്റടിയിലെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/3ii75Ly
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages