സി എച്ച് അശോകൻ ചരമവാർഷിക ദിനം ആചരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 4, 2021

സി എച്ച് അശോകൻ ചരമവാർഷിക ദിനം ആചരിച്ചു


ഒഞ്ചിയം > സിപിഐഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവും എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന, ഭരണകൂട ഭീകരതയിൽ ജീവൻ പൊലിഞ്ഞ സി എച്ച് അശോകന്റെ എട്ടാമത് ചരമവാർഷിക ദിനം തിങ്കളാഴ്ച ആചരിച്ചു.

സിപിഐ എം നേതൃത്വത്തിൽ രാവിലെ 7 ന് കോവിഡ് പ്രോട്ടോകോൾ പാലിച്ചു, ഒഞ്ചിയം അമ്പല പറമ്പിലെ സി എച്ചിന്റെ വീട്ട് പറമ്പിലെ സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം സമർപ്പിച്ചു.

ഏരിയാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി .സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്ക്കരൻ, ജില്ലാ കമ്മറ്റിയംഗം കെ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. എം കെ രാഘവൻ സ്വാഗതം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3dIii5D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages