ഉത്തരേന്ത്യന്‍ സ്‌റ്റൈല്‍ കൊലപാതകം; രഖില്‍ തോക്ക് കൊണ്ടുവന്നത് ബീഹാറില്‍ നിന്ന്: എം വി ഗോവിന്ദന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 31, 2021

ഉത്തരേന്ത്യന്‍ സ്‌റ്റൈല്‍ കൊലപാതകം; രഖില്‍ തോക്ക് കൊണ്ടുവന്നത് ബീഹാറില്‍ നിന്ന്: എം വി ഗോവിന്ദന്‍

കണ്ണൂര്> ഡെന്റല് ഡോക്ടറായ മാനസയെ കൊലപ്പെടുത്താന് രഖില് ഉപയോഗിച്ച തോക്ക് ബിഹാറില് നിന്നെത്തിച്ചതെന്ന് മന്ത്രി എം വി ഗോവിന്ദന്. ഉത്തരേന്ത്യന് സ്റ്റൈല് കൊലപാതകമാണ് നടന്നതെന്നും കൊലപാതകത്തിന്റെ എല്ലാ തെളിവും കിട്ടിയെന്നും മന്ത്രി പറഞ്ഞു. ബീഹാറില് പോയതിന് കൃത്യമായ തെളിവ് പൊലീസിന് ലഭിച്ചു.

രഖിലും സുഹൃത്തും ചേര്ന്ന് ബീഹാറില് പോയി എന്ന് തന്നെയാണ് മനസിലാക്കാന് സാധിച്ചത്. പൊലീസ് ഇന്നുതന്നെ ബീഹാറിലേയ്ക്ക് പോകുമെന്നാണ് അറിയിച്ചരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.








from Kerala || Deshabhimani ​Online ​News https://ift.tt/3fit8jx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages