വാക്സിൻ എത്തുന്നില്ല; ക്ഷാമം രൂക്ഷം ; ബുധനാഴ്ച വൈകിട്ട്‌ വരെ വിതരണം ചെയ്തത്‌ 56,123 ഡോസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 7, 2021

വാക്സിൻ എത്തുന്നില്ല; ക്ഷാമം രൂക്ഷം ; ബുധനാഴ്ച വൈകിട്ട്‌ വരെ വിതരണം ചെയ്തത്‌ 56,123 ഡോസ്‌


തിരുവനന്തപുരം
കേന്ദ്രസർക്കാർ ആവശ്യത്തിനുള്ള മരുന്ന് ലഭ്യമാക്കാത്തതിനാൽ സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം തുടരുന്നു. ബുധനാഴ്ച വൈകിട്ട് വരെ വിതരണം ചെയ്തത് 56,123 ഡോസ് മാത്രമാണ്. രണ്ടു ലക്ഷം ഡോസ് പ്രതിദിനം നൽകിയിരുന്നിടത്താണ് ഈ കുറവ്. ബുധനാഴ്ച ആകെ ലഭിച്ചത് 3.79 ലക്ഷം ഡോസാണ്. ഇത് സർക്കാർ ആവശ്യപ്പെട്ടതിന്റെ ഒരു ശതമാനം പോലുമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇതോടെ കുത്തിവയ്പിനുള്ള സ്ലോട്ട് അനുവദിക്കാൻ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രം സൗജന്യ വാക്സിൻ നൽകുമെന്ന് അറിയിച്ചതോടെ സംസ്ഥാനം വില കാെടുത്തുവാങ്ങുന്നത് അവസാനിപ്പിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2Vimin3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages